Share this Article
എം ടിക്ക്‌ നിയമസഭാ അവാർഡ്‌; നവംബര്‍ രണ്ടിന് മുഖ്യമന്ത്രി സമ്മാനിക്കും
വെബ് ടീം
posted on 17-10-2023
1 min read
NIYAMASABHA AWARD FOR MT VASUDEVAN NAIR

തിരുവനന്തപുരം: സാഹിത്യ , സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്‌ക്ക്‌ ഏർപ്പെടുത്തിയ നിയമസഭ അവാർഡ്‌ എം ടി വാസുദേവൻ നായർക്ക്‌. ഒരുലക്ഷം രൂപയും ശിൽപ്പവവും പ്രശസ്‌തപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. നവംബർ രണ്ടിന്‌ രണ്ടാമത്‌ നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ഉദ്‌ഘാടനം ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ്‌ സമ്മാനിക്കുമെന്ന്‌ സ്‌പീക്കർ  എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories