ബി.ജെ.പി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. ഉപതെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം ഉയരാനാണ് സാധ്യത.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ