Share this Article
Union Budget
ഡല്‍ഹിയില്‍ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി; വെടിവെച്ചത് ചികിത്സക്കായി എത്തിയവര്‍
crime scene background


ഡല്‍ഹിയില്‍ ആശുപത്രിയില്‍ കയറി ഡോക്ടറെ വെടിവെച്ചു കൊന്നു. വെടിവെയ്പിന് പിന്നില്‍ രണ്ട് പേരെന്ന് ആശുപത്രി ജീവനക്കാര്‍. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories