Share this Article
Union Budget
മുരളീധരനെ തടയാനാണ് വി ഡി സതീശന്‍ രാഹുല്‍ മാങ്കുട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്;എം വി ഗോവിന്ദന്‍
M V Govindan

കെ.മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് തടയാനാണ് വി.ഡി സതീശന്‍ രാഹുല്‍ മാങ്കുട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന്‍ ഭയപ്പെടുന്നു..മുരളി നിയമസഭയില്‍ എത്തിയാല്‍ തന്റെ അപ്രമാദിത്വം തകരുമെന്ന് സതീശന് അറിയാമെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories