പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും. 101 കര്‍ഷകരാണ് കാല്‍നടയായി ഇന്ന് മാര്‍ച്ച് നടത്തുക. എന്നാല്‍ കര്‍ഷകരെ അതിര്‍ത്തിയില്‍ തന്നെ തടയാനാണ് ഹരിയാന പൊലീസിന്റെ തീരുമാനം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ