സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും.രാവിലെ 10 മണി മുതലാണ് വോട്ടെണ്ണല്‍.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലെതദ്ദേശ സ്ഥാപന വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടന്നത്.