Share this Article
കുവൈറ്റില്‍ പുതിയ നിയമം;പ്രോജക്ട് വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വകാര്യമേഖലയിലേക്ക് വിസ മാറ്റാം
New Law in Kuwait

കുവൈറ്റില്‍ വിസ മാറ്റത്തിന് പുതിയ നിയമം പ്രാബല്യത്തില്‍ വരാന്‍ പോകുന്നു. രാജ്യത്ത് പ്രോജക്ട്  വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റത്തിനുള്ള അവസരാണ് വരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories