പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ഹിസ്ബുള്ള. ഇസ്രയേല്‍ തയ്യാറാണെങ്കില്‍ ഉപാധിളോടെ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഹിസ്ബുല്ലയുടെ പുതിയ മേധാവി നയിം ഖാസെം പറഞ്ഞു.