Share this Article
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ എഡിജിപി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍
ADGP MR Ajith Kumar

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ എഡിജിപി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍. സംഭവത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന് ആഭ്യന്തരസെക്രട്ടറി. ക്രൈംബ്രാഞ്ച് മേധാവി അന്വേഷിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories