Share this Article
ഖാദര്‍ കമ്മിറ്റിയിലെ മുഴുവന്‍ കാര്യവും ഒറ്റയടിക്ക് നടപ്പാക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
The Education Minister said that the entire matter of the Khader Committee cannot be implemented at once

ഖാദര്‍ കമ്മിറ്റിയിലെ മുഴുവന്‍ കാര്യവും ഒറ്റയടിക്ക് നടപ്പാക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അക്കാദമിക് സമയം, അധ്യാപക നിയമനം തുടങ്ങിയവയില്‍ മന്ത്രിസഭാ അംഗീകാരത്തോടെ മാത്രമെ തീരുമാനമെടുക്കാന്‍ കഴിയു എന്നും മന്ത്രി വ്യക്തമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories