Share this Article
എഡിജിപി എം.ആര്‍ അജിത് കുമാറിനെ ചുമതലമാറ്റിയുള്ള ഉത്തരവില്‍ കാരണം വ്യക്തമാക്കാതെ സര്‍ക്കാര്‍?
ADGP MR Ajith Kumar

എഡിജിപി എം.ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയെങ്കിലും വിവാദം തീരുന്നില്ല. ചുമതലമാറ്റിയുള്ള ഉത്തരവില്‍ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories