Share this Article
ഡോ.അക്ഷയ് കാനഡയിൽ നിര്യാതനായി
വെബ് ടീം
posted on 06-11-2024
1 min read
dr.akshay

ഒട്ടാവ/പാനൂർ: ഡോ.അക്ഷയ് കാനഡയിൽ നിര്യാതനായി.കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (COA) പാനൂർ മേഖല വൈസ് പ്രസിഡന്റ് തിലകരാജിന്റെ മകനാണ്.

സംസ്ക്കാരം  9/11/24 ന്  ശനിയാഴ്ച മാഹി ചാലക്കര ചെമ്പ്രയിലുള്ള വീട്ടുവളപ്പിൽ നടക്കും.

 മാതാവ്: ശ്രീജ , സഹോദരൻ  ആകാശ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories