സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ചു പണിയും. ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കരാര്‍ അടുത്ത ജൂണില്‍ അവസാനിക്കും. രണ്ടാംഘട്ടം നടപ്പാക്കുന്നതില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം.