Share this Article
പി വി അന്‍വറിനെതിരെ ഫെയ്സ്ബുക് കുറിപ്പുമായി പി ജയരാജന്‍
facebook post of P Jayarajan

പി വി അന്‍വറിനെതിരെ ഫെയ്സ്ബുക് കുറിപ്പുമായി പി ജയരാജന്‍. സിപിഎമ്മിനേയും ജനങ്ങളേയും തുടര്‍ച്ചയായി ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള നിലപാടാണ്  അന്‍വര്‍ പിന്തുടരുന്നതെന്നും തിരഞ്ഞെടുത്ത ജനങ്ങളെ  അന്‍വര്‍ വഞ്ചിച്ചെന്നും ഫെയ്സ്ബുക് കുറിപ്പില്‍ പറയുന്നു. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകണം. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരിടെ ആയുധമായി അന്‍വര്‍ മാറിയിരിക്കുകയാണെന്നും പി.ജയരാജന്‍ കുറ്റപ്പെടുത്തി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories