Share this Article
മൃതദേഹം അര്‍ജുന്റെതല്ല; ഷിരൂരില്‍ കാണാതായ അര്‍ജുന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം
The dead body is not Arjun's; The picture circulating in Shirur is of Arjun, who went missing, is fake

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റേതെന്ന് തരത്തില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം.സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ദുരന്തത്തില്‍ മരണപ്പെട്ട സ്ത്രീയുടെതെന്ന് കര്‍ണാടക. ഗംഗാവാലി  പുഴയിലെ അടിയോഴക്ക് കുറഞ്ഞാല്‍ അര്‍ജുനയുള്ള തിരച്ചില്‍ പുനരാരംഭിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories