Share this Article
Union Budget
മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാല്‍ MLA സ്ഥാനമൊഴിയും എന്ന്‌ എ കെ ശശീന്ദ്രന്‍
AK Saseendran

എന്‍ സി പി സംസ്ഥാന ഘടകത്തിലെ തര്‍ക്കം തുടരുന്നതിനിടെ  തോമസ് കെ തോമസ് എംഎല്‍എ ഇന്ന് മുഖ്യമന്ത്രിയെ കാണും. മന്ത്രിസ്ഥാനം വേണമെന്നാണ് തോമസ് കെ തോമസിന്റെ ആവശ്യം. മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാല്‍ എംഎല്‍എ സ്ഥാനമൊഴിയും എന്ന നിലപാടില്‍  ഉറച്ച് നില്‍ക്കുകയാണ്  എ കെ ശശീന്ദ്രന്‍.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories