ഐഎഎസ് ഉദ്യോഗസ്ഥരായ കെ ഗോപാലകൃഷ്ണന്റെയും എന്‍ പ്രശാന്തിന്റെയും സസ്പെന്ഷന് ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങള്‍. ഇരുവരും പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്