എന്‍സിപി മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ തോമസിന് കുരുക്കായത് കൂറുമാറാനുള്ള നൂറ് കോടിയുടെ ഓഫര്‍. അജിത് പവാര്‍ പക്ഷത്തേക്ക് ചേരാന്‍ കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം ചെയ്തതെന്ന് കണ്ടെത്തൽ. സംഭവം ലോക്‌സഭ തെരെഞ്ഞെടുപ്പിന് മുമ്പ് സിപിഎം സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയാണ് നിര്‍ണായക വിവരം റിപ്പോര്‍ട്ട് ചെയ്ത്.