Share this Article
കംബോഡിയയില്‍ മനുഷ്യക്കടത്തിന് ഇരയായ യുവാക്കള്‍ നാട്ടിലെത്തി
Young victims of human trafficking

കംബോഡിയയില്‍ മനുഷ്യക്കടത്തിന് ഇരയായ  മലയാളി യുവാക്കള്‍ നാട്ടിലെത്തി..കൊച്ചിയിലെത്തിയത് ഏഴ് യുവാക്കള്‍. യുവാക്കള്‍ ജോലിക്കായി കംബോഡിയയില്‍ എത്തിയത് ഒക്ടോബര്‍ 3 ന്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories