Share this Article
തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
 VD Satheesan

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിലവില്‍ നടന്ന അന്വേഷണം പ്രഹസനം.പൂരം കലക്കിയതിന്റെ ഗൂഢാലോചന മറയ്ക്കാനുള്ള തത്രപ്പാടുകളാണ് ഇപ്പോള്‍ കാണുന്നത്.

ഗൂഢാലോചനയില്‍ പങ്കാളിയായ ആള്‍ അത് അറിയാവുന്ന ആള്‍ക്ക് കൈമാറിയിരിക്കുന്നു. അതുകൊണ്ട് ഈ റിപ്പോര്‍ട്ടിന് പ്രസക്തിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories