Share this Article
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലപാടിനോട് യോജിപ്പില്ല ; സാന്ദ്രാ തോമസ്
Sandra Thomas

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് തുറന്ന കത്തെഴുതി ചലച്ചിത്ര നിര്‍മ്മാതാവ് സാന്ദ്രാ തോമസ്. സിനിമ സെറ്റുകളില്‍ വലിയ അവഗണന നേരിടുകയാണ്.

പല സ്ത്രീ നിര്‍മ്മാതാക്കള്‍ക്കും മെന്റല്‍ ഹരാസ്‌മെന്റ് ഉണ്ടാകുന്നു. വ്യാജ പീഡന പരാതികള്‍ വരുന്നു എന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാടിനോട് യോജിപ്പില്ലെന്നും തീയില്ലാതെ പുകയുണ്ടാകില്ലെന്നും സാന്ദ്രാ തോമസ് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories