Share this Article
കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാസ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയ്ക്ക് വിട നല്‍കാനൊരുങ്ങി രാജ്യം
The country is preparing to bid farewell to the Emir of Kuwait, Sheikh Nawaz Ahmed Al Jabir Al Sabah.

കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാസ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയ്ക്ക് വിട നല്‍കാനൊരുങ്ങി രാജ്യം. ബിലാല്‍ ബിന്‍ റബാഹ് പള്ളിയില്‍  പ്രാര്‍ത്ഥനയ്ക്ക് ശേഷം കുവൈറ്റ് സമയം രാവിലെ 9ന് സംസ്‌കാര ചടങ്ങുകള്‍ നടക്കും. ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഖാചരണം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories