Share this Article
ആംആദ്മി പാർട്ടിയിൽ രാജി; കൈലാഷ് ഗേലോട്ട് രാജിവച്ചു
Kailash Gaylot

ഡല്‍ഹിയില്‍ ആംആദ്മി പാർട്ടിയിൽ രാജി. ആംആദ്മി നേതാവും മന്ത്രിയുമായ കൈലാഷ് ഗേലോട്ട് രാജിവച്ചു. എംഎല്‍എ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. ഗെലോട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹം. കേന്ദ്രത്തോട് യുദ്ധം ചെയ്തുകൊണ്ടിരുന്നാൽ ഡൽഹി പുരോഗതിയിലേക്കെത്തില്ലെന്നും കൈലാഷ് ഗേലോട്ട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories