Share this Article
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; 65.11 ശതമാനം പോളിംഗ് രേഖപ്പെടുത്തി
Maharashtra assembly elections

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ മികച്ച പോളിംഗ്. 65.11 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 61.39 ശതമാനത്തെക്കാള്‍ പോളിങില്‍ വര്‍ധനവ്. അതേസമയം മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണി ശരാശരി 150 സീറ്റുകള്‍ നേടുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories