Share this Article
കശ്മീരിന് പരമാധികാരമില്ല; 370 -ാം വകുപ്പ് റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി
Kashmir has no sovereignty; The Supreme Court upheld the repeal of Section 370

ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ല. 370 ആം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി ശരിവെച്ചു. ഭരണഘടനയിലെ എല്ലാ വകുപ്പുകളും കശ്മീരിനും ബാധകമെന്ന് കോടതി വ്യക്തമാക്കി. നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടാനില്ലെന്നും കോടതി. അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ നിന്ന് മൂന്ന് യോജിച്ച വിധികളാണുണ്ടായത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories