പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ തെലുങ്ക് നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ഇടക്കാല ജാമ്യം ലഭിച്ചതോടെയാണ് നടൻ ജയിൽ മോചിതനായത്.