Share this Article
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് ഇന്ന് മുതല്‍ പുനരാരംഭിക്കും
Mustering of ration card

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് ഇന്ന് മുതല്‍ പുനരാരംഭിക്കും. ഒന്നര മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന് പിന്നാലെയാണ് തീരുമാനം. മൂന്ന് ഘട്ടമായാണ് മസ്റ്ററിങ് നടക്കുന്നത്.

ആദ്യ ഘട്ടം തിരുവനന്തപുരം ജില്ലയിലാണ്, ജില്ലയില്‍ മസ്റ്ററിങ് ഇന്ന് തുടങ്ങി 24 ന് അവസാനിക്കും. റേഷന്‍ കടകള്‍ക്ക് പുറമെ അംഗനവാടികള്‍ സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മസ്റ്ററിങ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories