Share this Article
ചൈനയില്‍ മണ്ണിടിഞ്ഞ് അപകടം; 13 തൊഴിലാളികളെ കാണാതായി
Landslide in China

ചൈനയില്‍ റെയില്‍വേ നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് 13 തൊഴിലാളികളെ കാണാതായി. ബാവാന്‍ ജില്ലയിലെ ഷെന്‍ഷെന്‍-ജിയാങ്മെന്‍ റെയില്‍വേയുടെ നിര്‍മാണ സ്ഥലത്തായിരുന്നു അപകടം. കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് നിന്ന് താമസക്കാരെ ഒഴിപ്പിച്ചു.അപകടത്തെക്കുറിച്ച് പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories