തമിഴ്നാട്ടില്‍ നിര്‍മ്മാണ വസ്തുക്കളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ടിപ്പര്‍ ലോറി ഉടമകളുടെ സംഘടന അനിശ്ചിതകാല സമരം ആരംഭിച്ചു.
തേനി ജില്ലയിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഇതോടെ കേരളത്തിലേക്കടക്കം കരിങ്കല്ലുമുള്പ്പെടെ എത്താത്ത സാഹചര്യമാണ്.