Share this Article
പത്ത് കഴിഞ്ഞവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍
Saji Cherian gave an explanation on the remark that those who are pass 10th do not know how to read and write

പത്ത് കഴിഞ്ഞവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. ഒരു കുട്ടി തനിക്ക് എഴുതി തന്ന അപേക്ഷയില്‍ വ്യാപകമായി അക്ഷരത്തെറ്റുണ്ടായിരുന്നു.

ആ പ്രയാസത്തിലാണ് എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ടെന്ന് പറഞ്ഞതെന്നും സജി ചെറിയാന്‍ സഭയില്‍ പറഞ്ഞു. സജി ചെറിയാന്‍ പ്രസംഗത്തിന്റെ ഒഴുക്കിന് വേണ്ടി പറഞ്ഞതെന്ന് മന്ത്രി വി ശിവന്‍കുട്ടിയും സഭയില്‍ വ്യക്തമാക്കി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories