Share this Article
Union Budget
മനുഷ്യ-വന്യജീവിസംഘര്‍ഷം ലഘൂകരിക്കാന്‍ കേരളസ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ്ഓര്‍ഗനൈസേഷന്‍
Kerala State Forest Protective Staff Organization to mitigate human-wildlife conflict

ചിന്നക്കനാല്‍, മൂന്നാര്‍ മേഖലകളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന നേതൃത്വം ചിന്നക്കനാലില്‍ സന്ദര്‍ശിച്ചു.

ജനപ്രതിനിധികളുമായും നാട്ടുകാരുമായും സംഘം സംവദിച്ചു. തുടര്‍ന്ന് കാട്ടാനക്കൂട്ടത്തെ നിരീക്ഷിച്ച സംഘം മേഖലയില്‍ നടപ്പാക്കേണ്ട സുരക്ഷ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടും പൂര്‍ത്തിയാക്കി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories