Share this Article
image
തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും നാളെ ഗതാഗത നിയന്ത്രണം
വെബ് ടീം
posted on 22-09-2024
1 min read
Thrissur News

തൃശ്ശൂർ: അഴീക്കോടൻ ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും നാളെ (23.09.2024) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉച്ചതിരിഞ്ഞ് 02.00 മണി മുതൽ ഗതാഗത നിയന്ത്രണം ആരംഭിക്കും.

പാർക്കിങ്ങ് നിയന്ത്രണം:
സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങ് അനുവദിക്കില്ല. പൊതുജനങ്ങൾ ഈ നിയന്ത്രണങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories