Share this Article
image
രണ്ട് സ്ഥലങ്ങളില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തി; തെരച്ചില്‍ തുടരുന്നു
Wayanad landslide

ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിക്കാന്‍ വിദഗ്ധ സംഘം വയനാട്ടിലെത്തി.  മുണ്ടക്കൈ-ചൂരല്‍മല മേഖല ജനവാസയോഗ്യമോ എന്ന് പരിശോധിക്കുന്നു. പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അതേസമയം ജനകീയ തെരച്ചിലിനിടെ തലപ്പാലിയില്‍ നിന്നും വെള്ളാര്‍മല സ്‌കൂളിന് സമീപത്ത് നിന്നും ശരീരഭാഗങ്ങള്‍ കണ്ടെത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories