Share this Article
Exclusive ജീപ്പ് സർവ്വീസ് മുടങ്ങി ; ഒരു വിദ്യാർത്ഥി പോലുമെത്താതെ മേപ്പാടിയിലെ സർക്കാർ സ്കൂൾ
Latest news from Wayanad

ഒരു വിദ്യാര്‍ത്ഥി പോലും എത്താതെ വയനാട് മേപ്പാടിയിലെ എരുമക്കൊല്ലി ജി.യു.പി സ്‌കൂള്‍. വിദ്യാര്‍ത്ഥികള്‍ക്കായി പഞ്ചായത്ത് അനുവദിച്ച ജീപ്പ് സര്‍വ്വീസ് മുടങ്ങിയതാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിനയായത്. കുടിശ്ശിക ഇനത്തില്‍ 1,71,000 രൂപയാണ് ജീപ്പ് സര്‍വ്വീസിന് പഞ്ചായത്ത് നല്‍കാനുള്ളത് .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories