വൈറ്റിലയിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെ ഇറക്കി. കയ്യിൽ പെട്രോൾ കുപ്പിയുമായി മൈക്കിൾ എന്ന യുവാവാണ് ഭീഷണി മുഴക്കുന്നത്.ആലപ്പുഴ പട്ടണക്കാട് സ്വദേശി മൈക്കിളിന്റെ പ്രതിഷേധം ജയ്ന്‍ ട്യൂബ്‌സിനെതിരെയാണ്.പ്രതിഷേധം കമ്പനി സ്ഥലമേറ്റടുത്തതിനെ തുടര്‍ന്ന് വീട്ടിലേക്കുള്ള വഴി അടഞ്ഞതിനെ തുടർന്നാണ്.പൊലീസും ഫയർഫോഴ്സും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെ ഇറക്കിയത്