കൊച്ചി, തെരുവ് നായ്ക്കളുടെ പ്രധാനപ്പെട്ട വിഹാര കേന്ദ്രമാണ്. മാലിന്യം കുന്നു കൂടുന്നതും ഇതിനൊരു പ്രധാനപ്പെട്ട കാരണമാണ്. വന്ധ്യംകരണം കാര്യക്ഷമമാക്കുകയാണ് തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ അതിനുള്ള സെന്ററുകള്‍ കൃത്യമായ സംവിധാനങ്ങളില്ല എന്നതാണ് സത്യം.