Share this Article
ആലുവ മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ച് രണ്ട് പേർ മരിച്ചു
Two killed as lorry hits metro pole at Aluva Muttam

ആലുവ മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ആന്ധ്രയില്‍ നിന്ന് ആലപ്പുഴയിലേക്ക് ചെമ്മീന്‍ കൊണ്ടുവന്ന കണ്ടെയ്‌നര്‍ ലോറിയാണ് പുലര്‍ച്ചെ അപകടത്തില്‍പെട്ടത്. ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂര്‍ സ്വദേശികളായ യല്ലാണ്ടി മല്ലികാര്‍ജ്ജുനയും ഷെയ്ക്ക് ഹബീബ് ബാഷയുമാണ് മരിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories