തൃശ്ശൂര്‍ പൂരം അലങ്കോലമായതില്‍ സിബിഐ അന്വേഷണം വേണം എന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പാറമേക്കാവ്. ഗൂഢാലോചന നടത്തിയവര്‍ പുറകില്‍ നിന്ന് ചിരിക്കുകയാണെന്നും രാജേഷ് പറഞ്ഞു.