Share this Article
image
മാവേലിക്കരയില്‍ തെങ്ങ് ഒടിഞ്ഞു വീണ് യുവാവ് മരിച്ചു
latest news from alappuzha

മാവേലിക്കരയില്‍ തെങ്ങ് ഒടിഞ്ഞു വീണ് യുവാവ് മരിച്ചു.  ചിറയില്‍കുളങ്ങര സ്വദേശി അരവിന്ദാണ് മരിച്ചത്. ജില്ലയില്‍ മഴക്കെടുതി തുടരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories