Share this Article
Flipkart ads
കൊച്ചിയിലെ തീപിടിത്തം; തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി
Fire Extinguished in Kochi

കൊച്ചി സൗത്ത് മേല്‍പാലത്തിന് സമീപം ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി . പത്തിലധികം യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ്  തീ നിയന്ത്രണവിധേയമാക്കിയത് .  തീപിടിത്തത്തിൽ 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി .തീപിടിത്തം ഉണ്ടായാല്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ കെട്ടിടത്തിലില്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.രണ്ടര മണിക്കൂറോളം നിർത്തിവെച്ച ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories