Share this Article
തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് മെയര്‍ ആര്യ രാജേന്ദ്രന്‍
Mayor Arya Rajendran

തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രശ്‌നം  പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് മെയര്‍ ആര്യ രാജേന്ദ്രന്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാന്‍ കഴിയുന്ന മുഴുവന്‍ കാര്യങ്ങളും ചെയ്യുന്നുണ്ട്. 48 മണിക്കൂറില്‍ പരിഹരിക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്. ഇന്ന് രാവിലെ മറ്റൊരു വാല്‍വ് തകരാറിലായത് ആണ് പ്രശ്‌നത്തിന് കാരണമെന്നും മെയര്‍ വ്യക്തമാക്കി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories