Share this Article
image
മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി അമ്മയാന
mother elephant rescued  baby elephant who fell into a well in Malayattur

മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ അമ്മയാന രക്ഷപെടുത്തി. സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കുട്ടിയാനയെയാണ് രക്ഷപെടുത്തിയത്. ആനക്കൂട്ടം കാടുകയറി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories