ഫാറൂഖ് കോളേജിലെ ഓണാഘോഷത്തിനിടെ അപകടകരമായി വാഹനമോടിച്ച കേസില്‍ എട്ട് വിദ്യാര്‍ഥികളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് നടപടി.