Share this Article
Flipkart ads
തൃശൂരില്‍ ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു
Woman dies after being hit by a train

തൃശൂരില്‍ ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശി റോസമ്മയാണ് മരിച്ചത്. മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ എറണാകുളം ഭാഗത്ത് നിന്ന് വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ വടക്കൻ പറവൂർ സ്വദേശി ഉഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories