2019 ഓഗസ്റ്റ് എട്ടിനാണ് വയനാടിനെ പിടിച്ചുലച്ച് പുത്തുമലയിലേക്ക് ആ ദുരന്തം പെയ്തിറങ്ങിയത്. ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് അഞ്ചുവര്‍ഷം തികയാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയാണ് വയനാടിനെ കണ്ണീരിലാഴ്ത്തി ചൂരല്‍മലയില്‍ വീണ്ടുമൊരു ഉരുള്‍പൊട്ടലുണ്ടാകുന്നത്.