Share this Article
മലയാള സിനിമ സങ്കടകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മഞ്ജു വാര്യര്‍
Manjuwariyar

മലയാള സിനിമ സങ്കടകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് നടി മഞ്ജു വാര്യർ. എല്ലാം കലങ്ങി തെളിയട്ടെ. ആ കാർമേഘങ്ങളൊക്കെ ഒഴിയട്ടെ. ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. താമരശ്ശേരിയിൽ മൈജി ഷോറൂം ഉദ്ഘാടനം ചെയ്ത്  പ്രസംഗിക്കുന്നതിനിടെയാണ് മഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories