Share this Article
കൊയിലാണ്ടിയില്‍ നവജാത ശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
new born baby

കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാത ശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കിള്‍ കൊടി പോലും മാറ്റാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories