Share this Article
Union Budget
തൃശ്ശൂരില്‍ മിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു
Two people died due to lightning in Thrissur

തൃശ്ശൂരില്‍ മിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. വേലൂര്‍ സ്വദേശി ഗണേശന്‍,കോതകുളം സ്വദേശി നിമിഷ എന്നിവരാണ് മരിച്ചത്.ഗണേശന് വീടിനുള്ളിൽ വെച്ചാണ് ഇടിമിന്നലേറ്റത് തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories