Share this Article
കെ കെ രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
Kannur District Panchayat

പിപി ദിവ്യ രാജിവെച്ച ഒഴിവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രത്നകുമാരി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം തെരഞ്ഞെടുപ്പിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയ നിലപാട് കളക്ടർ മയപ്പെടുത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories