തിരുവനന്തപുരം പാറശ്ശാലയില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍.പാറശ്ശാല കിണറ്റുമുക്ക് കെട്ടിട നിർമ്മാണ തൊഴിലാളി സെല്‍വരാജ്,ഭാര്യ പ്രിയ എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ